Latest Updates

പുല്‍ത്തകിടി നല്ല പച്ചപ്പോടെ വളരുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വീട്ടുമുറ്റത്തൊരു പുല്ത്തകിടി നല്ല പച്ചപ്പോടെ വളർന്നു നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണ് അല്ലേ. എന്നാൽ ലോൺ ഗ്രാസ് പോലെയുള്ളവ നല്ല പരിചരണം ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ മനോഹരമായ പുൽത്തകിടിയാക്കി മാറ്റുവാന്‍  സാധിക്കൂ.

കൃത്യമായ ഇടവേളകളിൽ നല്ലതുപോലെ യുള്ള നിരീക്ഷണം ഇവയ്ക്ക് ആവശ്യമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് നന കുറവു വന്നിട്ടുണ്ടെങ്കിൽ വളരെ വേഗം തന്നെ പുൽത്തകിടികൾ ഉണങ്ങി പോകാറുണ്ട്.

അതുപോലെതന്നെ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടായാൽ ഇവ അഴുകി പോവുകയും ചെയ്യും. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വളപ്രയോഗം. ഇവ വളർന്നു വരാൻ ആവശ്യമായിട്ടുള്ള നൈട്രജനും ഫോസ്ഫറസും കൃത്യമായ ഇടവേളകളിൽ ചേർത്ത് കൊടുക്കേണ്ടത് ആവശ്യമാണ്.

 ഇത്തരത്തിൽ പുല്‍ത്തകിടി നന്നായി വളരാൻ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഈ വീഡിയോയില്‍ വിവരിക്കുന്നത്.

 

കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാനായിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

No comments