Latest Updates

ഓര്‍ക്കിഡ് ചെടിയില്‍ വേരുകള്‍ തഴച്ചു വളരാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.



ചെടികള്‍ നല്ലതുപോലെ വളര്‍ന്നു നിറയെ പൂക്കള്‍ ഇടണമെങ്കില്‍ അടിസ്ഥാന കാര്യമാണ് അവയുടെ വേരുകള്‍ നല്ല കരുത്തോടെ വളരണം എന്നുള്ളത്.

പ്രത്യേകിച്ച് ഓര്‍ക്കിഡ് പോലുള്ള ചെടികള്‍ക്ക് ഇത് വളരെ പ്രധാനമാണ്. പലപ്പോഴും ഇവയുടെ വേരുകള്‍ ചെടിച്ചടിക്ക് പുറത്തേയ്ക്ക് വളര്‍ന്നു വരുന്നതായി കാണാറുണ്ട്‌.

ഓര്‍ക്കിഡ് ചട്ടികളില്‍ ചെടികള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

No comments