സീസണൽ ചെടികളെ അടുത്ത സീസൺ വരെ ഇതുപോലെ സംരക്ഷിക്കാം.
സീസണൽ ചെടികളെ അടുത്ത സീസൺ വരെ നശിച്ചുപോകാതെ എങ്ങനെ സംരക്ഷിക്കാം എന്നാണ് ഈ പോസ്റ്റിൽ പറയു ന്നത്.
പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിറയെ പൂക്കൾ ഇടുന്ന ചെടികൾ മാർച്ച് മാസം ആവുന്നത് ഒരു കൂടി, അതായത് വേനൽക്കാലം ആരംഭിക്കുന്നതോട് കൂടി പൂർണ്ണമായും നശിച്ചു പോവാറുണ്ട്.
പലർക്കും ഇവയെ അടുത്ത സീസണിലേയ്ക്ക് കിട്ടാറില്ല. അങ്ങനെയുള്ള ചില ചെടികളാണ് ഡയാന്തസ്, പെറ്റൂനിയ, വെര്‍ബീന, ക്രിസാന്തിമം, തുടങ്ങിയവ.
ഇവയെ എങ്ങിനെ സംരക്ഷിക്കാം എന്ന് നോക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments