ചിരട്ടയുണ്ടെങ്കില്‍ ആകര്‍ഷകമായ ഗാര്‍ഡന്‍ മാതൃകകള്‍ ഉണ്ടാക്കാം.
ചെടികള്‍ നടുവാന്‍ വ്യത്യസ്ത തേടുന്നവരാണ് നിങ്ങളെങ്കില്‍ ഇവിടെ കാണുന്നത് പോലെ കുറച്ചു ചിരട്ടകള്‍ കൊണ്ട് മനോഹരമായ ഗാര്‍ഡന്‍ മാതൃകകള്‍ ഉണ്ടാക്കാം.
ഇതിനായി ഒരേ വലിപ്പത്തിലുള്ള ചിരട്ടകള്‍ ആവശ്യമാണ്. നല്ലതുപോലെ ഒരു സാന്ഡ് പേപ്പര്‍ കൊണ്ട് വൃത്തിയക്കിയതിനു ശേഷം ആവശ്യമെങ്കില്‍ നിറങ്ങളോ പോളിഷോ ചെയ്യാം.
ചിരട്ടകള്‍ കൊണ്ട് പൂന്തോട്ടം ഒരുക്കുന്ന വിവിധ മാത്രുകകള്‍ വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments