Latest Updates

ടര്‍ട്ടില്‍ വൈന്‍ കൊണ്ടൊരു അടിപൊളി ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കാം

മിക്കവരും ടര്‍ട്ടില്‍ വൈന്‍ ചെടികള്‍ ഒരു ഹാങ്ങിംഗ് പ്ലാന്റ് ആയിട്ടാവും വളര്‍ത്തുന്നത്. 

വിവിധ ഇനങ്ങളില്‍ പെട്ട ടര്‍ട്ടില്‍ വൈന്‍ ചെടികള്‍ ഉണ്ട്. അവയില്‍ ഏത് വേണമെങ്കിലും ഇതിനായി തിരഞ്ഞെടുക്കാം. 

ഇവിടെ പിങ്ക് ലേഡി കൊണ്ടൊരു പൂന്തോട്ട മാതൃകയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉണ്ടാക്കുന്ന വിധം കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

No comments