വെള്ളത്തില്‍ വളര്‍ത്തുന്ന ഇന്‍ഡോര്‍ ചെടികള്‍ സെറ്റ് ചെയ്യുന്നത് നോക്കാം.
വെള്ളത്തില്‍ വളരുന്ന ധാരാളം ഇന്‍ഡോര്‍ ചെടികള്‍ വളരെ ചിലവ് കുറഞ്ഞ രീതിയില്‍ നമ്മുക്ക് തന്നെ സെറ്റ് ചെയ്തു വീടിന്റെ അകത്തളം മനോഹരമാക്കാം.
നമ്മുടെ നാട്ടില്‍ സുലഭമായി കാണുന്നതും മണ്ണില്‍ നടുന്നതുമായ ചില ചെടികളും വെള്ളത്തില്‍ ഇട്ടു വളര്‍ത്താവുന്നതാണ്.
വെറുതെ വെള്ളത്തില്‍ ഇട്ടുവെക്കാതെ കല്ലുകള്‍ പോലുള്ളവ ഇട്ടു മനോഹരമായി അവയെ സെറ്റ് ചെയ്യുന്ന വിധം നോക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സ്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments