വെല്‍വെറ്റ് അഥവാ പര്‍പ്പിള്‍ പാഷന്‍ ചെടിയുടെ പരിചരണം നോക്കാം.
ജൈനൂറ എന്ന പേരും കൂടിയുള്ള ചെടിയാണിത്. ഇതിന്റെ ഇലകളുടെ നിറവും പ്രത്യേകതകളും കൊണ്ടാണ് ഇതിനേ ഈ പേരുകളില്‍ വിളിക്കുന്നത്.
വെയില്‍ കൊള്ളുന്നതിന്റെ അളവിന് അനുസരിച്ചാണ് ഇവയുടെ ഇലകളുടെ ഭംഗി നിശ്ചയിക്കുന്നത്.
നല്ലതുപോലെ വെള്ളം വാര്‍ന്നു പോകുന്ന രീതിയില്‍ വേണം ഈ ചെടികളെ നടുവാന്‍. ഇവയുടെ കൂടുതല്‍ പരിചരണങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സ്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
Thank you 😊
ReplyDeleteGood 👍thank you 😊
ReplyDelete