മണിപ്ലാന്റ് ഇതുപോലൊന്ന് സെറ്റ് ചെയ്താലോ
വീടിനെ ആകര്‍ഷകമാക്കി മാറ്റാന്‍ പറ്റുന്ന ഒരു ചെടിയാണ് മണിപ്ലാന്റ്. വെറുതെ വെള്ളത്തില്‍ ഇട്ടു വളര്‍ത്തിയാല്‍ പ്രത്യേകിച്ച് വലിയ ഭംഗിയൊന്നും ഇവയ്ക്കു തോന്നില്ല.
ഇവയെ ആകര്‍ഷകമാക്കുവാന്‍ വ്യത്യസ്തങ്ങളായ ഗാര്‍ഡന്‍ മാതൃകകള്‍ തിരഞ്ഞെടുക്കാം.
മണിപ്ലാന്റിനെ ആകര്‍ഷകമാക്കുവാന്‍ ടയര്‍ കൊണ്ടുള്ള ഒരു ഗാര്‍ഡന്‍ മാതൃകയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments