വീടിനകത്തും പുറത്തും വളര്‍ത്താവുന്ന ആന്തൂറിയം ചെടികളുടെ പരിചരണം നോക്കാം.
കേരളത്തില്‍ വളരെ പ്രചാരം നേടിയ ചെടിയാണ് ആന്തൂറിയം.പലതരം ഇനത്തിലുള്ള ആന്തൂറിയം ചെടികളുണ്ട്.
അതുപോലെ തന്നെ പല നിറങ്ങള്‍ ഉള്ള പൂക്കള്‍ ഇടുന്നവയും ഉണ്ട്. കൂടുതലും പുറത്ത് വളര്‍ത്തുന്ന വലിയ ഇലകളുള്ള ഇനങ്ങളാവും കൂടുതല്‍ ആള്‍ക്കാരും വളര്‍ത്തുന്നത്.
എന്നാല്‍ അധികം വലിപ്പം വെക്കാത്ത, വീടിന്റെ അകത്തളങ്ങളില്‍ വെക്കാവുന്ന ആന്തൂറിയം ചെടികളും ഇപ്പോള്‍ ധാരാളമായുണ്ട്.
ഈ ചെടികള്‍ക്ക് പ്രത്യേക പരിചരണങ്ങള്‍ ആവശ്യമാണ്. പ്രത്യേകിച്ച് അകത്തളങ്ങളില്‍ വളര്‍ത്തുമ്പോള്‍. അവ എന്തൊക്കെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments