Latest Updates

ചെടികള്‍ വളര്‍ത്തുവാന്‍ പ്ലാസ്റ്റിക് കുപ്പികൊണ്ടൊരു കിടില്ലന്‍ ഗാര്‍ഡന്‍ മാതൃക.

വലിയ പ്ലാസ്റ്റിക് കുപ്പികള്‍ ഇനി കളയാതെ സൂക്ഷിച്ചാല്‍ ചെടി വളര്‍ത്തുവാനുള്ള ഒരു അടിപൊളി ഗാര്‍ഡന്‍ മാതൃകയാക്കി മാറ്റാം.

പത്തുമണി പോലുള്ള ചെടികളാണ് ഇങ്ങിനെയുള്ളവയില്‍ വളര്‍ത്തുവാന്‍ അനുയോജ്യം.

ഇതുണ്ടാക്കുന്ന വിധം കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സ്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

No comments