കുറഞ്ഞ ചിലവില്‍ ഗ്രീന്‍ ഹൌസ് ഉണ്ടാക്കുന്നത് കാണാം.
പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനത്ത് ഇപ്പോള്‍ പലപ്പോഴും കാലം തെറ്റി പെരുമഴ ഉണ്ടാവാറുണ്ട്.
ഇങ്ങിനെയുള്ള സമയങ്ങളില്‍ ചെടികളെ സംരക്ഷിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഗ്രീന്‍ ഹൌസുകള്‍.
ഇതിനായി നമുക്ക് ആവശ്യമുള്ള വലിപ്പത്തിലുള്ള ഗ്രീന്‍ നെറ്റ് വളരെ വിലകുറവില്‍ ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ കിട്ടും. ഏകദേശ അളവ് കണക്കാക്കിയാല്‍ മതി.
വിലകുറവില്‍ ഗ്രീന്‍ നെറ്റ് വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.
അതുപോലെ തന്നെ pvc പൈപ്പുകള്‍ മതിയാവും ഗ്രീന്‍ ഹൌസ് ഉണ്ടാക്കുവാന്‍. അതിലൂടെ തന്നെ വളരെയധികം ചെലവ് കുറയ്ക്കാന്‍ സാധിക്കും.
ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments