മനോഹരമായൊരു ഗാര്‍ഡന്‍ ടൂര്‍ കണ്ടാലോ ...
മഴയില്‍ കുളിച്ചു നില്‍ക്കുന്ന പൂന്തോട്ടം കാണുവാന്‍ പ്രത്യേക ഭംഗിയാണ്. കൂടുതലും ഇല ചെടികള്‍ക്കാണ് മഴയത്ത് ഭംഗി കൂടുതല്‍.
മുറ്റത്ത് പൂന്തോട്ടം ഒരുക്കുന്നതിന് മുന്പ് തന്നെ ചെടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ ഏകദേശം എങ്ങിനെ ആയിരിക്കും എന്നൊരു ധാരണ ഉണ്ടാവണം.
മഴയും വെയിലും വളര്‍ച്ചയെ ബാധിക്കുന്ന തരത്തിലുള്ള ചെടികള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്.
വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഒരു പൂന്തോട്ടം കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments