അഡീനിയം ചെടികള്‍ ഇതുപോലെ നിറയെ പൂക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
വളരെ ഭംഗിയുള്ള പൂക്കള്‍ ഇടുന്ന ചെടികളാണ് അഡീനിയം. എന്നാല്‍ കൃത്യമായ പരിചരണം ഉണ്ടങ്കില്‍ മാത്രമെ അഡീനിയം ചെടികളില്‍ നിറയെ പൂക്കള്‍ ഉണ്ടാവുകയുള്ളൂ.
ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ് പ്രൂണിംഗ്. അഡീനിയം ചെടികളില്‍ പ്രൂണിംഗ് ചെയ്യുന്ന രീതികള്‍ നമ്മള്‍ മുന്‍പുള്ള പോസ്റ്റുകളില്‍ വിവരിച്ചിരുന്നു. അത് കാണുവാന്‍ സെര്‍ച്ച് ഓപ്ഷനില്‍ അഡീനിയം എന്ന് ടൈപ് ചെയ്യ്താല്‍ മതി.
അതുപോലെ തന്നെ നിറയെ പൂക്കള്‍ ഇടുവാന്‍ കൃത്യമായ വളപ്രയോഗവും ആവശ്യമാണ്. നിറയെ പൂക്കള്‍ പിടിക്കുവാനുള്ള ബൂസ്റ്റര്‍ വളം വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
കൂടാതെ മറ്റെന്തൊക്കെ കാര്യങ്ങളാണ് അഡീനിയം ചെടികള്‍ നിറയെ പൂക്കുവാന്‍ ആവശ്യമായെതെന്നു വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments