Latest Updates

വാണ്ടറിംഗ് ജ്യു ചെടി കൊണ്ടൊരു ടവര്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം.

ഇലകളുടെ നിറം കൊണ്ട് വ്യത്യസ്തയാര്‍ന്ന മനോഹരമായ ചെടിയാണ് വാണ്ടറിംഗ് ജ്യു. 

ചട്ടികളിലും നിലത്തു പടര്‍ത്തിയുമാവും ഇവയെ പലരും വളര്‍ത്തുന്നത്. എന്നാല്‍ ഇവയെ ഒരു ടവര്‍ ഗാര്‍ഡന്‍ മാതൃകയില്‍ ഉണ്ടാക്കിയെടുത്തിരിക്കുകയാണിവിടെ. 

അതിനായി ഇരുംബ് നെറ്റും ഗ്രീന്‍ നെറ്റും ആവശ്യമാണ്‌. ഇത് ഉണ്ടാക്കുന്നത്‌ എങ്ങിനെയെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

No comments