Latest Updates

മുറ്റത്ത്‌ വയ്ക്കാനൊരു അടിപൊളി ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കാം.

ഏവര്‍ക്കും ഇഷ്ട്ടപെടുന്ന രീതിയിലുള്ള ഒരു ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കിയാലോ.. അത് എങ്ങിനെയെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.

ഇതിനായി പ്ലാസ്റ്റിക് ബോട്ടില്‍ ആവശ്യമാണ്‌. അതുപോലെ തന്നെ ഇതുറപ്പിച്ചു നിര്‍ത്തുവാന്‍ ഒരു ചെടിച്ചട്ടിയും ആവശ്യമാണ്‌. 

ചെടിച്ചട്ടിയില്‍ മണ്ണ് നിറച്ച് അതില്‍ ഒരു ബലമുള്ള കമ്പി നാട്ടിയാണ് ഈ ഗാര്‍ഡന്‍ മാതൃക അതിലേയ്ക്ക് ഉറപ്പിക്കുന്നത്. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

No comments