Latest Updates

എന്നും പൂക്കള്‍ വേണോ ..? പെന്റാസ് or സ്റാര്‍ ചെടി വളര്‍ത്താം



നമ്മുടെ നാട്ടില്‍ വളര്‍ത്തുവാന്‍ അനുയോജ്യമായ ഒരു ചെടിയാണ് പെന്റാസ്. ഏതു കാലാവസ്ഥയിലും പൂക്കള്‍ ഉണ്ടാവും എന്നതാണ് ഇവയുടെ പ്രത്യേകത.

എല്ലാ ദിവസവും പൂക്കള്‍ ഉണ്ടാവുന്ന ഇവ പല പേരുകളില്‍ അറിയപ്പെടുന്നു. പൂക്കള്‍ക്ക് നക്ഷത്രത്തിന്റെ ആകൃതി ഉള്ളതിനാല്‍ സ്റാര്‍ ചെടി എന്നും ഇതിനു പേരുണ്ട്.

രണ്ടു വര്‍ഷമാണ്‌ ഇവയുടെ ശരാശരി ആയുസ്സ്. ഈ സമയം കൊണ്ട് തന്നെ ആയിരകണക്കിന് പൂക്കള്‍ ഇവയില്‍ ഉണ്ടായിരിക്കും.

ഇവയുടെ കൂടുതല്‍ പരിചരണങ്ങള്‍ വിശദമായി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

No comments