പൂന്തോട്ടം മനോഹരമാക്കുന്ന 25 ഇലചെടികളെ പരിചയപ്പെടാം
ഇലചെടികള്‍ക്ക് വലിയ സ്വീകര്യതയാണ് ഈ കാലത്ത് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാരണം പൂന്തോട്ടം മനോഹരമാക്കുവാന്‍ ഇവയ്ക്കുള്ള പങ്ക് വലുതാണ്.
നമ്മുടെ കാലാവസ്ഥയ്ക്ക് വളര്‍ത്തുവാനും അനുയോജ്യമാണ് ഇലചെടികള്‍. ഇപ്പോള്‍ ഒട്ടേറെ പേര്‍ വീടിനു അനുയോജ്യമായ ഇലചെടികള്‍ അന്വേഷിക്കുന്നുണ്ട്. അവര്‍ക്ക് വളരെ ഉപകാരപ്രദമാവും ഇത്.
ഓര്‍ക്കേണ്ട കാര്യം ഇലചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ വീടിന്റെ അല്ലങ്കില്‍ മതിലുകളുടെ നിറമൊക്കെ നോക്കി അതിനു അനുയോജ്യമായവ നട്ട് പിടിപ്പിക്കണം. അതുപോലെ തന്നെ വെയില്‍ കൊള്ളുന്നതിന്റെ അളവും ഇലകളുടെ നിറം കൂടാനും കുറയാനും കാരണമാവും.
വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന 25 ഇലചെടികളെ വിശദമായി വീഡിയോയില്‍ പരിചയപ്പെടാം. ഇഷ്ടമയങ്കില്‍ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക. ഇതുപോലുള്ള പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments