ഡെണ്ട്രോബിയം ഓര്‍ക്കിടില്‍ കൂടുതല്‍ പൂന്തണ്ടുകള്‍ ഉണ്ടാകുവാന്‍ ഇവ ശ്രദ്ധിക്കുക.
ഓര്‍ക്കിഡ് പ്രേമികള്‍ ധാരാളം നമ്മുടെ കൂട്ടായ്മയില്‍ ഉണ്ട്. പലരും ചോദിക്കുന്ന ഒരു കാര്യമാണ് ഓര്‍ക്കിടില്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടാകുവാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന്.
പലപ്പോഴും നേഴ്സറികളില്‍ വിലപനയ്ക്ക് വെച്ചിരിക്കുന്ന ഓര്‍ക്കിഡ് ചെടികളില്‍ ധാരാളം പൂക്കള്‍ ഉണ്ടാവും. എന്നാല്‍ അവ വാങ്ങി വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തുമ്പോള്‍ പൂക്കള്‍ കുറഞ്ഞു പോവാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യം കൂടുതല്‍ പൂന്തണ്ടുകള്‍ ഉണ്ടാകുവാന്‍ ഉള്ള വളങ്ങള്‍ ഇവയ്ക്കു കൊടുത്താല്‍ മാത്രമേ നിറയെ കുല കുലയായി പൂക്കള്‍ ഉണ്ടാവുകയുള്ളൂ എന്നതാണ്.
നൈട്രോജെന്‍, ഫോസ്ഫറസ്, പൊട്ടാഷ് അടങ്ങിയ വളങ്ങളാണ് ഇതിനായി ആവശ്യം. എന്നാല്‍ ഇത് കൊടുക്കുമ്പോള്‍ ഇവ ഓരോന്നിന്റെയും അനുപാതം അനുസരിച്ചാണ് പൂക്കളും പൂന്തണ്ടുകളും ഓരോ സമയത്തും ഉണ്ടാവുന്നത്.
അവ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സ്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments