ഇതുപോലെ പത്തുമണി ചെടികൾ പൂത്തു നിൽക്കുന്നത് കാണുവാൻ അടിപൊളിയല്ലേ
പ്ലാസ്റ്റിക് കുപ്പികളാണ് ഈ വിധത്തിൽ പത്തുമണി ചെടികൾ നടുവാൻ ആയിട്ട് എടുത്തിരിക്കുന്നത്. രണ്ട് ലിറ്റർ കുപ്പികൾ ആണ് ഇതിനായി അഭികാമ്യം.
എത്ര കുപ്പികൾ വേണം എന്നുള്ളത് നമുക്ക് നിശ്ചയിക്കാവുന്നതാണ്. താഴെ കാണുന്ന വീഡിയോയിൽ ഉള്ളതുപോലെ കുപ്പികളിൽ ദ്വാരങ്ങൾ ഇട്ട് നടീല്‍ മിശ്രിതം നിറച്ചശേഷം തൈകൾ നട്ടുപിടിപ്പിക്കാം.
ഇതുപോലുള്ള പോസ്റ്റുകൾ ലഭിക്കുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments