Latest Updates

വാണ്ടറിംഗ് ജ്യു ചെടി ഈ വിധത്തില്‍ വളര്‍ത്തിയാല്‍ സൂപ്പറല്ലേ

ഇലകളുടെ ഭംഗി കൊണ്ട് വ്യത്യസ്തത തീര്‍ക്കുന്ന ചെടിയാണ് വാണ്ടറിംഗ് ജ്യു. കൂടുതലും ഹാങ്ങിംഗ് ചെടിയായിട്ടാണ് ഇവയെ വളര്‍ത്തുന്നത്.

എന്നാല്‍ അവയെ ഈ വീഡിയോയില്‍ കാണുന്ന പോലെ വളര്‍ത്തിയാല്‍ കൂടുതല്‍ മനോഹരമാവും. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കണ്ടു മനസ്സിലാക്കാം.


കൂടുതല്‍ പോസ്ടുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

No comments