ഇത് പൊളിച്ചുട്ടോ ... പഴയ പ്ലാസ്റിക് കസേര കളയല്ലേ
മിക്കവരുടെയും വീടുകളില്‍ ഉപയോഗ ശൂന്യമായ പഴയ പ്ലാസ്റ്റിക് കസേരകള്‍ ഉണ്ടാവും. പഴകും തോറും ഇരിക്കാനുള്ള ബലം കുറയുന്നത് കൊണ്ടും ചെറിയ പൊട്ടലുകള്‍ ഉണ്ടാവുന്നതും കൊണ്ടാണ് മിക്കവാറും ഇവയുടെ സ്ഥാനം വീടിനു പുറത്താകുന്നത്.
എന്നാല്‍ ഇനി അങ്ങിനെയുള്ളവ വെറുതെ കളയാതെ മനോഹരമായ ഒരു പൂന്തോട്ടം ആക്കി മാറ്റിയാലോ.
ഇതിനായി കുറച്ചു pvc പൈപ്പുകളും ആവശ്യമാണ്. വീഡിയോയില്‍ കാണുന്നതുപോലെ ഗാര്‍ഡന്‍ മാതൃക ഉണ്ടാക്കിയതിനു ശേഷം നമുക്ക് ഇഷ്ട്ടമുള്ള പെയിന്റുകള്‍ അടിച്ചു ആകര്‍ഷകമാക്കാം.
ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments