പത്തുമണി ചെടികള്‍ വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. അവര്‍ക്കായ് ഒരു മനോഹരമായ പൂന്തോട്ട മാതൃക നിര്‍മ്മിക്കുകയാണിവിടെ.
ഇതിനായി ഉപയോഗശൂന്യമായ ടയറുകള്‍ ആവശ്യമാണ്. അതുപോലെ തന്നെ ഇവയെ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള സ്ടാന്ടും വേണം.
നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
No comments