പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ഇത്പോലെ മനോഹരമായൊരു പൂന്തോട്ട മാതൃക ഉണ്ടാക്കാം.
പൂന്തോട്ടത്തില്‍ എങ്ങിനെ വ്യത്യസ്തത കൊണ്ടുവരാം എന്നാലോചിക്കുന്നവര്‍ക്ക് ഈ മാതൃക പരീക്ഷിക്കാവുന്നതാണ്.
വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കവുന്ന ഈ പൂന്തോട്ട മാതൃക ഉണ്ടാക്കുവാനായി വലിയ പ്ലാസ്റ്റിക് കുപ്പികള്‍ ആവശ്യമാണ്.
ഇവയെ വീഡിയോയില്‍ കാണുന്നപോലെ മുറിച്ചു നമുക്ക് ഇഷ്ട്ടമുള്ള പെയിന്റുകള്‍ അടിച്ചു മനോഹരമാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments