Latest Updates

സ്വന്തമായി നിര്‍മ്മിക്കാവുന്ന മനോഹരമായൊരു ഗാര്‍ഡന്‍ മാതൃക നോക്കാം.


ഗാര്‍ഡനിങ്ങില്‍ വ്യത്യസ്തത തേടുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഈ ഗാര്‍ഡന്‍ മാതൃക പരീക്ഷിക്കാവുന്നതാണ്.

ഇത് നിര്‍മ്മിക്കുന്നതിനായി പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള ഇരുംബ് നെറ്റ് ആവശ്യമാണ്‌. ഇവയെ ആവശ്യമായ അളവില്‍ മുറിച്ചെടുത്തു വീഡിയോയില്‍ കാണുന്ന പോലെ ഹൃദയത്തിന്റെ ആകൃതിയില്‍ ആക്കിയെടുക്കുക.\

ഇതിനുള്ളില്‍ നടീല്‍ മിശ്രിതം നിറച്ച് ആകര്‍ഷകമായ ചെടികള്‍ നട്ട് മനോഹരമാക്കാം. ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

No comments