Latest Updates

ഇതുപോലെ ടേബിള്‍ റോസ് വളര്‍ത്താം.


പത്തുമണി അല്ലങ്കില്‍ ടേബിള്‍ റോസ് പോലുള്ള ചെടികള്‍ ആകര്‍ഷകമാക്കി വളര്‍ത്തുവാനുള്ള ഒരു പൂന്തോട്ട മാതൃകയാണിത്.

ഇതിനായി ആവശ്യമുള്ളത് വലിയ പ്ലാസ്റ്റിക് കുപ്പികളാണ്. വീഡിയോയില്‍ കാണുന്നപോലെ മുറിച്ചു നമുക്ക് ഇഷ്ട്ടമുള്ള നിറങ്ങള്‍ അടിച്ചു ഇവയെ മനോഹരമാക്കാം.

ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

No comments