സൂപ്പറല്ലേ ഇത് ?
ഈ ഫോട്ടോ കാണുമ്പോള്‍ തന്നെ മനസ്സിന് ഒരു കുളിര്‍മ്മയില്ലേ. കുറച്ചു സമയം ചിലവഴിക്കാന്‍ ഉണ്ടങ്കില്‍ നമ്മുടെ വീട്ടിലും ഇതുപോലൊരെണ്ണം സെറ്റ് ചെയ്യാം.
ഈ ചെടികള്‍ നട്ടിരിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലാണ്. വീഡിയോയില്‍ കാണുന്നതുപോലെ പ്ലാസ്റ്റിക് കുപ്പികള്‍ തയ്യാറാക്കി നടീല്‍ മിശ്രിതം നിറക്കാം.
നല്ല ബലമുള്ള പ്രതലത്തില്‍ ഇതിനെ ഉറപ്പിച്ചതിനു ശേഷം ചെടികള്‍ നടാം. ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
No comments