റോസ് ചെടിയില്‍ പൂവിടാത്തതിനു കാരണം ഇവയാവാം
പലപ്പോഴും നേഴ്സറികളില്‍ നിന്ന് വാങ്ങുന്ന ആദ്യ കാലങ്ങളില്‍ റോസ് ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ പിന്നീട് പൂക്കള്‍ കുറഞ്ഞു പോവുന്നതായി കാണാറുണ്ട്.
എന്താവും അതിനു കാരണം? വളങ്ങള്‍ കൊടുക്കുന്നതിലെ തെറ്റുകളും മണ്ണിലെ അമ്ലാംശത്തിന്റെ വ്യതിയാനങ്ങളും ബട് ചെയ്തവയില്‍ നിന്നലാതെ വളരുന്ന കമ്പുകളും തുടങ്ങി വളരെയധികം കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കാനുണ്ട്.
എന്തൊക്കെയാണ് റോസ് ചെടി നിറയെ പൂവിടാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments