ഒരു വ്യത്യസ്ത പൂന്തോട്ടം നിര്‍മ്മിച്ചാലോ ...
കുറച്ചു ചിരട്ടയും ഒരു pvc പൈപ്പും ഉണ്ടങ്കില്‍ ഇവിടെ കാണുന്നത് പോലെ ഒരു അടിപൊളി പൂന്തോട്ടം ഉണ്ടാക്കാം.
ചിരട്ട വൃത്തിയാക്കി മനോഹരമായ പെയിന്റ് അടിച്ചാല്‍ കാണുവാന്‍ ഭംഗി കൂടും. ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ കാണുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments