Latest Updates

വീട്ടിലെ ടേബിള്‍ ഇതുപോലെ മനോഹരമാക്കാം.

വീടിന്റെ അകത്തളങ്ങള്‍ മോടി കൂട്ടുവാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പ്രതേകിച്ചു വീടിനുള്ളിലെ മേശകള്‍ പോലുള്ളവയില്‍ ചെടികള്‍ വെച്ച് അലങ്കരിച്ചാല്‍ ആകര്‍ഷണീയമാണ്.

ഉപയോഗമില്ലാത്ത ഗ്ലാസുകളില്‍ വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള കല്ലുകളും നടീല്‍ മിശ്രിതവും നിറച്ച് വ്യത്യസ്ത ഇനത്തില്‍ പെട്ട അകത്തള ചെടികള്‍ നടുന്ന വിധമാണ് ഇവിടെ കാണിക്കുനത്.

വീഡിയോ കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J

No comments