ചെടിചട്ടിയില്‍ ചെടികള്‍ വളര്‍ത്തുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
നമ്മളില്‍ ഒരുപാട് പേര്‍ ചെടികള്‍ വളര്‍ത്തുന്നത് ചെടിചട്ടിയിലാണ്. എന്നാല്‍ ഈ ചെടികളുടെ വളര്‍ച്ച മുരടിക്കുന്നതും പൂക്കള്‍ കുറയുന്നതിനും കാരണം നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില പ്രധാന കാരണങ്ങള്‍ കൊണ്ടാവും.
അതില്‍ പ്രധാനമാണ് റീ - പോട്ടിംഗ്. അതായത് ചെടി ഒരു ചട്ടിയില്‍ നിന്നും മറ്റു ചട്ടിയിലേക്ക് മാറ്റി നടുന്നത്.
ഓരോ വളര്‍ച്ചാ ഘട്ടത്തിലും ഓരോ വലിപ്പത്തിലുള്ള ചട്ടികളാണ് ആവശ്യമായത്. എപ്പോഴാണ് മാറ്റി നടാറായത് എന്നതിന്റെ ലക്ഷണങ്ങള്‍ താഴെ വിവരിക്കുന്ന കാര്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments