Latest Updates

നല്ല ഭംഗിയുള്ള ഇലചെടിയായ പൊട്ടറ്റോ വൈന്‍ ചെടി വളര്‍ത്താം


ഇലചെടികള്‍ വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളര്‍ത്തുവാന്‍ അനുയോജ്യമായ ഒരു ചെടിയാണ് പൊട്ടറ്റോ വൈന്‍.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മള്‍ കറി വെക്കുവാന്‍ ഉപയോഗിക്കുന്ന കിഴങ്ങിനോട് സാമ്യമുള്ള ഒരു കിഴങ്ങ് ഈ ചെടിയുടെ ചുവട്ടിലും ഉണ്ടാവുന്നത് കൊണ്ടാണ് ഇതിന് പൊട്ടറ്റോ വൈന്‍ എന്ന പേര് വന്നത്.

വളരെ വേഗം വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ഈ ചെടിയുടെ പരിചരണം വീഡിയോ കണ്ടു മനസ്സിലാക്കാം.


കൂടുതല്‍ ചെടികളെ കുറിച്ചുള്ള പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments