ആന്തൂറിയം ചെടിയില്‍ ഈ തെറ്റുകള്‍ ചെയ്യരുത്.
ആന്തൂറിയം ചെടികള്‍ വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. എന്നാല്‍ പലരും പറയുന്ന കാര്യമാണ് ചെടിയില്‍ പൂക്കള്‍ വളരെ കുറവാണെന്ന്.
പല കാരണങ്ങള്‍ കൊണ്ട് ചെടിയില്‍ പൂക്കള്‍ ഇടുന്നത് കുറയാന്‍ സാധ്യതയുണ്ട്. അത് ചിലപ്പോള്‍ ആന്തൂറിയം ചെടിയുടെ പരിചരണത്തില്‍ നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ മൂലമാവാം.
ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി വീഡിയോയില്‍ പറയുന്നത് നോക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments