Latest Updates

എല്ലാ കാലാവസ്ഥയിലും വളരുന്ന മെക്സിക്കന്‍ പെറ്റൂണിയ ചെടിയെ കുറിച്ചറിയാം.

പേരുപോലെ തന്നെ പെറ്റൂണിയ ചെടിയുടെ പൂവിനോട് സാമ്യം ഉള്ളതുകൊണ്ടാണ് ഈ ചെടിക്ക് മെക്സിക്കന്‍ പെറ്റൂണിയ എന്ന പേര് വന്നത്.

എന്നിരുന്നാലും രണ്ടും രണ്ട് ഇനത്തില്‍ പെട്ടവയാണ്. ഏതു കാലാവസ്ഥയിലും വളരുമെങ്കിലും വെയില്‍ കൂടുതല്‍ ഉള്ള സമയങ്ങളിലാണ് ഈ ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാവുന്നത്.

ഈ ചെടിയുടെ പരിചരണം വിശദമായി അറിയാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments