ഓര്‍ക്കിഡ് ചെടികള്‍ പെട്ടന്നു പൂവിടുവാന്‍ ഈ വളം വീട്ടില്‍ ഉണ്ടാക്കാം.
ധാരാളം പേര്‍ ഓര്‍ക്കിഡ് വളര്‍ത്തുന്നുണ്ടാവും. കൃത്യമായ വളങ്ങള്‍ കൊടുത്തെങ്കില്‍ മാത്രമേ ഓര്‍ക്കിടില്‍ നിറയെ പൂക്കള്‍ ഉണ്ടാവുകയുള്ളൂ.
അത്തരത്തില്‍ നമ്മുക്ക് വീട്ടില്‍ ഉണ്ടാക്കിയെടുക്കുവാന്‍ പറ്റുന്ന ഒരു ജൈവ വളത്തിന്റെ നിര്‍മ്മാണമാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments