അദീനിയം ചെടി അഴുകാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ചെടി പ്രേമികള്‍ക്ക് ഒഴിവാക്കാനാവാത്ത ചെടിയാണ് അദീനിയം. മികച്ച പരിചരണം ഉണ്ടങ്കില്‍ മാത്രമേ കേരളത്തിലെ കാലാവസ്ഥയില്‍ അദീനിയം ചെടി നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കു.
ഒരുപാട് പേര്‍ പറയുന്ന കാര്യമാണ് അദീനിയം ചെടി അഴുകി പോവുന്നു എന്നുള്ളത്. പ്രത്യേകിച്ച് മഴക്കാലത്താണ് ഈ പ്രശ്നം സാധാരണയായി കാണുന്നത്.
കൃത്യമായ പരിചരണത്തിലൂടെ ഈ ചെടിയെ സംരക്ഷിക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments