നേഴ്സറിയില്‍ നിന്ന് വാങ്ങിയ ചെടി വളരുന്നില്ലേ ..? ഇതാവും കാരണം.
എല്ലാ ചെടികള്‍ക്കും ഈ പ്രശ്നം കാണുകയില്ല. എങ്കിലും ചില ചെടികള്‍ വളരാതെ നില്‍ക്കും.
ഇതിന്റെ പ്രധാന കാരണം നേഴ്സറിയില്‍ തിക്കി നിറച്ച് വെക്കുന്ന നടീല്‍ മിശ്രിതത്തില്‍ നിന്നും വേരുകള്‍ വളരാത്തതാണ്.
ഇത് എങ്ങിനെ ശരിയാക്കാം എന്ന് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments