ഓര്‍ക്കിടില്‍ വേരുകള്‍ തഴച്ചുവളരുവാന്‍ ഇതുപോലെ നടുക.
നിറയെ പൂക്കള്‍ ഉണ്ടാവണമെങ്കില്‍ ചെടി നല്ല ആരോഗ്യത്തോടെ വളരണം. നല്ല കരുത്തുള്ള വേരുകള്‍ ഉണ്ടങ്കില്‍ മാത്രമേ ചെടികള്‍ക്ക് മികച്ച വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയുള്ളൂ.
പ്രത്യേകിച്ചു ഓര്‍ക്കിഡ് പോലുള്ള ചെടികളില്‍ വേരുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഓര്‍ക്കിഡ് ചട്ടികളില്‍ വേരുകള്‍ പുറത്തേയ്ക്ക് വളരുന്ന രീതിയിലാണ് ക്രമീകരണം എന്ന് എല്ലാവര്ക്കും അറിയാം.
എന്നാല്‍ നിറയെ തഴച്ചു വളരുന്ന വളരുകള്‍ ഉള്ള ഓര്‍ക്കിഡ് ചെടികളാണ് നിറയെ പൂക്കളുമായി നമുക്ക് എപ്പോളും കാണുവാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ ഓര്‍ക്കിഡ് ചെടിയില്‍ നിറയെ വേരുകള്‍ വരാന്‍ ഈ നടീല്‍ രീതി പരീക്ഷിക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ
No comments