പെറ്റൂണിയ ചെടി നമ്മുടെ കാലാവസ്ഥയില്‍ നിറയെ പൂക്കള്‍ ഇടാനുള്ള ടിപ്സ്.
വളരെ മനോഹരമായ പൂക്കള്‍ ഇടുന്ന ചെടിയാണ് പെറ്റൂണിയ. എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒരു ചെടി കൂടിയാണിത്.
എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ വിദേശത്തു നിറയെ പൂവിടുന്ന ഇനത്തില്‍ പെട്ട പെറ്റൂണിയ പിടച്ചു കിട്ടാന്‍ ബുദ്ധിമുട്ടാണ്.
പകരം വിവിധ നിറങ്ങളില്‍ പെട്ട ഹൈബ്രിഡ് പെറ്റൂണിയ ഇപ്പോള്‍ നേഴ്സറികളില്‍ ലഭ്യമാണ്. ഇവ നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും കൃത്യമായ പരിചരണം ഉണ്ടങ്കില്‍ നിറയെ പൂക്കള്‍ ഇടുകയും ചെയ്യും.
ഹൈബ്രിഡ് പെറ്റൂണിയ ചെടികള്‍ എങ്ങിനെ പരിച്ചരിക്കണമെന്നു വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments