സ്നേക്ക് പ്ലാന്റിനെ ഈ രീതിയില്‍ ക്രമീകരിച്ചാല്‍ കാണാന്‍ കിടു ആവും
സ്നേക്ക് പ്ലാന്റ് അല്ലങ്കില്‍ സാന്‍സിവെറിയ എന്ന പേരിലുള്ള ചെടി ധാരാളം പേര്‍ വളര്‍ത്തുന്നുണ്ടാവും.
പ്രത്യേകിച്ച് ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യമായ ഒരു ചെടിയാണിത്.
വെറുതെ ഒരു ചട്ടിയില്‍ വളര്‍ത്താതെ വിവിധ നിറങ്ങള്‍ പിടിപ്പിച്ച കല്ലുകളും പെബിള്‍സും കൂടെ ചേര്‍ത്ത് ക്രമീകരിച്ചാല്‍ ഇവ കാണാന്‍ കൂടുതല്‍ മനോഹരമാവും.
അത്തരത്തില്‍ ഉള്ള ഒരു ക്രമീകരണം കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments