Latest Updates

ചെമ്പരത്തി ചെടിയെ കുറിച്ച് 10 സംശയങ്ങളും അവയുടെ ഉത്തരവും.



ചെമ്പരത്തി ചെടി വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. എന്നാല്‍ പലപ്പോഴും വളര്‍ച്ച മുരടിക്കുകയും പൂവുകള്‍ കുറയുകയും ചെയ്യാറുണ്ട്.

ഓരോ കാലാവസ്ഥയിലും വളര്‍ച്ചാ ഘട്ടത്തിലും അവയ്ക്ക് ആവശ്യമായ പരിചരണം കൊടുത്താല്‍ നല്ലതുപോലെ പൂക്കള്‍ ഉണ്ടാവുന്ന ചെടിയാണ് ചെമ്പരത്തി.

ഇത്തരത്തില്‍ ഈ ചെടിയുടെ പരിചരണത്തില്‍ ഉണ്ടാവുന്ന 10 സംശയങ്ങളും അവയ്ക്കുള്ള ഉത്തരവും നോക്കാം. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments