വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ വളര്‍ത്താന്‍ പറ്റിയ ചെടികള്‍ ഇവയാണ്.
നമ്മള്‍ വളര്‍ത്തുന്ന ചെടികള്‍ പല വിധത്തിലുള്ള കാലാവസ്ഥയെ അടിസ്ഥാനമാക്കി വളരുന്നവയായിരിക്കും. അതില്‍ പ്രധാനമായ ഒരു കാര്യമാണ് സൂര്യപ്രകാശം .
പ്രത്യേകിച്ച് ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലങ്കില്‍ ചെടികള്‍ നശിച്ചു പോവാനും വളര്‍ച്ച മുരടിക്കുവാനും സാധ്യതയുണ്ട്.
വീടിന്റെ ഉള്ളിലും ഓഫീസുകള്‍ക്കുള്ളിലും താരതമ്യേന വെളിച്ചം കുറവായിരിക്കും. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വളര്‍ത്തുവാന്‍ പറ്റുന്ന ചെടികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വിശദമായി വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments