ഹാങ്ങിംഗ് പ്ലാന്റ്സ് വളര്‍ച്ച മുരടിച്ചാല്‍ എന്ത് ചെയ്യണം ?
ഇപ്പോള്‍ മിക്കവരുടെയും ഹാങ്ങിംഗ് പ്ലാന്റ്സ് വളര്‍ച്ച മുരടിച്ചു കാണാന്‍ ഒട്ടും ഭംഗിയില്ലാത്ത അവസ്ഥ ആയിരിക്കും. ചെടികളുടെയും പ്രായത്തേയും കാലവസ്ഥയെയും അനുസരിച്ചാവും ചെടികള്‍ വളരുന്നതും മുരടിക്കുന്നതും.
ഇങ്ങിനെയുള്ള ചെടികള്‍ പൂര്‍ണ്ണമായും വളര്‍ച്ച മുരടിക്കുന്ന അവസ്ഥ എത്തുന്നതിനു മുന്‍പ് അവയിലെ ആരോഗ്യമുള്ള തണ്ടുകള്‍ തിരഞ്ഞെടുത്ത് പുതിയ നടീലിനായി എടുക്കണം.
ഇങ്ങിനെയുള്ള റീ പോട്ടിംഗ് രീതിയിലൂടെ ഹാങ്ങിംഗ് ചെടികളെ സംരക്ഷിക്കാം. വിശദമായ വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments