പാവയ്ക്ക കഴിച്ചാല്‍ പ്രമേഹം മാറുമോ ?
ആഹാരവും ജീവിതശൈലി രോഗങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി നിരവധി അറിവുകള്‍ ലഭിക്കുന്നതിനൊപ്പം തെറ്റായ വിവരങ്ങളും പലപ്പോഴും നമുക്ക് ലഭിക്കാറുണ്ട്.
അതിനാല്‍ തന്നെ നമ്മുക്ക് ലഭിക്കുന്ന വിവരങ്ങള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയില്ല എന്ന് ഉറപ്പുണ്ടങ്കില്‍ മാത്രമേ അത് സ്വീകരിക്കാവു. അത്തരത്തില്‍ പ്രചരിക്കുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയില്‍ ഡോക്ടര്‍ വ്യക്തമാക്കുന്നത്.
പാവയ്ക്ക കഴിച്ചാല്‍ പ്രമേഹം മാറും എന്ന പ്രചാരണത്തില്‍ മരുന്നുകള്‍ പോലും കഴിക്കാത്ത ആള്‍ക്കാരുണ്ട്. എന്നാല്‍ സത്യം എന്താണ് ? ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments