ഫിലോഡെണ്ട്രോണ്‍ സനടു ചെടിയുടെ പരിചരണം നോക്കാം.
ചൂട് കുറവുള്ള സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങലാണ് ഈ ചെടി വളരുവാന്‍ ഉത്തമം.
ഒന്നിടവിട്ട ദിവസങ്ങളില്‍ നന ആവശ്യമായ ചെടിക്ക് മാസത്തില്‍ ഒരു തവണ വളപ്രയോഗവും നടത്തണം.
npk പോലുള്ള വളങ്ങള്‍ ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചെടി വലുതാവും തോറും വലിയ ചട്ടികളിലെയ്ക്ക് മാറ്റി നടെണ്ടാതാണ്.
ഈ ചെടിയുടെ കൂടുതല്‍ പരിചരണവും നടീലുമെല്ലാം വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments