Latest Updates

വീട്ടില്‍ ഇതുപോലൊരു ഗാര്‍ഡന്‍ ഉണ്ടാക്കാം



കാണാന്‍ അടിപൊളിയായ ഒരു ഗാര്‍ഡന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ? നമ്മള്‍ വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ മനോഹരമായ നിറങ്ങള്‍ ചാര്‍ത്തിയാണ് ചിത്രത്തില്‍ കാണുന്ന പോലൊരു മാതൃക ഉണ്ടാക്കിയിരിക്കുന്നത്.

ഇതിനായി രണ്ടു ലിറ്ററിന്റെ കുപ്പികളും അതുപോലെ ചെറിയ കുപ്പികളും ആവശ്യമാണ്‌. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments