Latest Updates

സിറ്റ് ഔട്ടില്‍ തൂക്കാനൊരു കിടില്ലന്‍ ഗാര്‍ഡന്‍ മാതൃക.

ഹാങ്ങിംഗ് ഗാര്‍ഡന്‍ വളരെ പ്രചാരം കൂടിവരുന്ന സമയമാണിത്. സ്ഥിരമായി കാണുന്നവയില്‍ നിന്നും വ്യത്യസ്തമായി എങ്ങിനെ വ്യത്യസ്തമായി പൂന്തോട്ടം ഒരുക്കാം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍.

അങ്ങിനെയുള്ളവര്‍ക്ക് നിര്‍മ്മിച്ചെടുക്കാന്‍ പറ്റുന്ന ഒരു ഗാര്‍ഡന്‍  മാതൃകയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. 

പ്ലാസ്റ്റിക്കിന്റെ ചെറിയ ബാസ്ക്കറ്റും ഇരുംബ് നെറ്റും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിരിക്കുന്നത്. 

വാണ്ടെരിംഗ് ജ്യു, മണി പ്ലാന്റ് മുതലായ ചെടികള്‍ ഇവയില്‍ വളര്‍ത്താം. നിര്‍മ്മാണ രീതി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments