സ്പൈറല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് കാണാം.
കാറ്റത്ത് മെല്ലെ കറങ്ങുന്ന ഒരു സ്പൈറല്‍ ഗാര്‍ഡന്‍ ഉണ്ടാക്കിയാലോ...?
ഇതിനായി ഉപേക്ഷിച്ച ഫാനിന്റെ കവറുകള്‍ അല്ലങ്കില്‍ ബലമുള്ള കമ്പി വളച്ചു വൃത്താകൃതിയില്‍ ആക്കിയത് ആവശ്യമാണ്.
ചെടികള്‍ നടാന്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ അല്ലങ്കില്‍ ചെറിയ ചെടിച്ചട്ടികള്‍ ഉപയോഗിക്കാം.
ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments