Latest Updates

പത്തുമണി ചെടി ഇതുപോലെ വളര്‍ത്തിയാലോ ...


ഈ ഫോട്ടോ കാണുമ്പോള്‍ തന്നെ ഒരു ഇഷ്ട്ടം തോന്നുന്നില്ലേ ... ഒരിത്തിരി പരിശ്രമം ഉണ്ടങ്കില്‍ നമുക്ക് ഇതുപോലൊരെണ്ണം ഉണ്ടാക്കാം.

ഇതിനായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആവശ്യമാണ്‌. അതുപോലെ തന്നെ ശിഖരങ്ങള്‍ ഉള്ള മരകമ്പുകളും വേണം. പെട്ടന്ന് നശിച്ചു പോവാത്ത കാപ്പി പോലുള്ള മരങ്ങളാണ് ഇതിനായ് ഉത്തമം.

കുപ്പികള്‍ ചിത്രത്തില്‍ കാണുന്ന പോലെ മുറിച്ച് ആകര്‍ഷകമായ വ്യത്യസ്ത നിറങ്ങള്‍ പെയിന്റ് ചെയ്യാം.

മരകൊമ്പുകള്‍ക്ക് വേണമെങ്കില്‍ പെയിന്റ് അടിച്ചാല്‍ കൂടുതല്‍ മനോഹരമാവും. കുപ്പികള്‍ മരകൊബില്‍ സ്ക്രു ചെയ്ത് ഉറപ്പിച്ച ശേഷം നടീല്‍ മിശ്രിതം നിറച്ച് വ്യത്യസ്ത നിറങ്ങള്‍ ഉള്ള പത്തുമണി ചെടികള്‍ നട്ട് പിടിപ്പിക്കാം.

ഇത് നിര്‍മ്മിക്കുന്ന വിധം വിശദമായി കണ്ടു മനസ്സിലാക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments