Latest Updates

ഈസിയായി വീട്ടില്‍ വളര്‍ത്താവുന്ന, പരിചരണം കുറവ് ആവശ്യമുള്ള ചെടികള്‍ ഇവയാണ്

ചെടികള്‍ വളര്‍ത്തുന്നവര്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് പരിചരണത്തിനുള്ള സമയം കിട്ടുന്നില്ല എന്നുള്ളത്.

എന്നാല്‍ അധികം പരിചരണം ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തില്‍ വീട്ടില്‍ വളര്‍ത്താവുന്ന ചില ചെടികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അത്യാവശ്യം നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് ഇവയെ മണ്ണില്‍ വളര്‍ത്തുന്നതാണ് ഉചിതം. വിശദമായ വീഡിയോ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Id2FB75aAQhEZayKrZejbl

No comments