Latest Updates

ചിരട്ട കൊണ്ട് മനോഹരമായ ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കാം

വലിയ ചിരട്ടകള്‍ കൊണ്ട് മനോഹരമായൊരു ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കുകയാണിവിടെ. സിറ്റ് ഔട്ട്‌ പോലുള്ളിടത്ത്‌ ഇത് തൂങ്ങി കിടക്കുന്നത് കാണാന്‍ നല്ല ഭംഗിയാവും.

ഒരു സാന്ഡ് പേപ്പര്‍ ഉപയോഗിച്ചുകൊണ്ട് ചിരട്ടയുടെ പുറംഭാഗം വൃത്തിയാക്കണം. ശേഷം ക്ലിയര്‍ പെയിന്റ് അടിച്ചു ഭംഗിയാക്കാം.

തൂക്കിയിടാനുള്ള ദ്വാരങ്ങള്‍ ഇട്ടതിനു ശേഷം നടീല്‍ മിശ്രിതം നിറയ്ക്കാം. ഒരു പ്ലാസ്റ്റിക് ഷീറ്റ് വച്ചതിനു ശേഷം കോട്ടിംഗ് ഉള്ള നെറ്റ് ഉറപ്പിക്കാം.

വാണ്ടറിംഗ് ജ്യു പോലുള്ള ചെടികള്‍ വെച്ചതിനു ശേഷം തല കീഴായി തൂക്കിയിടാം. വെള്ളം ഒഴിക്കുവാനായി മുകളില്‍ ചെറിയ ദ്വാരം കൊടുക്കാം.

നിര്‍മ്മാണ രീതി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments